പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മിസോറാം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും കാട്ടുതീ സ്ഥിതിഗതികൾ മനസ്സിലാക്കുകയും ചെയ്തു
Posted On:
26 APR 2021 3:25PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കാട്ടുതീ കാരണം ഉണ്ടായ സ്ഥിതിഗതികൾ വിലയിരുത്തി. .
ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു, “മിസോറം മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കാട്ടുതീമൂലമുള്ള സ്ഥിതിഗതികൾ അവലോകനം ചെയ്തു . ഈ പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകി . മിസോറാമിലെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഞങ്ങൾ ഏവരും പ്രാർത്ഥിക്കുന്നു. ”
******
(Release ID: 1714142)
Visitor Counter : 255
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada