പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ പുത്തണ്ട് ആശംസകൾ

Posted On: 14 APR 2021 9:08AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി    പുത്തണ്ട് വേളയിൽ    തമിഴ്‌നാട്ടിലും ലോകമെമ്പാടുമുള്ള തമിഴ് സഹോദരിമാർക്കും സഹോദരങ്ങൾക്കും ആശംസകൾ അറിയിച്ചു.

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു: “തമിഴ് സംസ്കാരത്തിന്റെ മഹത്വം  തുടർന്നും തിളങ്ങട്ടെ. സന്തോഷകരവും പവിത്രവുമായ ഈ ദിനത്തിൽ, പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ ആരോഗ്യം, സന്തോഷം, സമൃദ്ധി എന്നിവ നിറയ്ക്കട്ടെയെന്ന്  ഞാൻ പ്രാർത്ഥിക്കുന്നു. ”

 

***



(Release ID: 1711661) Visitor Counter : 148