പ്രധാനമന്ത്രിയുടെ ഓഫീസ്
വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
13 APR 2021 9:16AM by PIB Thiruvananthpuram
ഇന്നും അടുത്ത ദിവസങ്ങളിലുമുള്ള വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജനങ്ങൾക്ക് ആശംസകൾ നേർന്നു. ഉത്സവങ്ങൾ ഇന്ത്യയുടെ വൈവിധ്യവും‘ ഏക ഭാരതം, ശ്രേഷ്ഠ ഭാരതത്തി ’ന്റെ ചൈതന്യവും പ്രകടമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
***
( റിലീസ് ഐ.ഡി: 1711375)
സന്ദര്‍ശക കൗണ്ടര്‍ : 219
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada