പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ നവ് രേ ആശംസകൾ

Posted On: 13 APR 2021 9:02AM by PIB Thiruvananthpuram

കശ്മീരി പുതുവർഷമായ നവ് രേയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക്  ആശംസകൾ നേർന്നു.

“നിങ്ങൾക്കേവർക്കും നവ് രേ ആശംസകൾ! നവ് രേയുടെ പ്രത്യേക വേളയിൽ, സന്തോഷവും വിജയവും നിറഞ്ഞ ഒരു വർഷമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനുമായും ഞാൻ പ്രാർത്ഥിക്കുന്നു. ” പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.

 

 

***



(Release ID: 1711359) Visitor Counter : 125