പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി "പരിക്ഷ പെ ചർച്ച 2021" ൽ വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി ഏപ്രിൽ 7 ന് സംവദിക്കും

Posted On: 05 APR 2021 10:46AM by PIB Thiruvananthpuram

ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഏപ്രിൽ 7 ന് രാത്രി 7.00 ന് വീഡിയോ കോൺഫെറെൻസിങ്ങിലൂടെ  "പരിക്ഷ പെ ചർച്ച 2021" ൽ സംവദിക്കും.

, "ഒരു പുതിയ ഫോർമാറ്റ്, വിശാലമായ വിഷയങ്ങളെക്കുറിച്ചുള്ള നിരവധി രസകരമായ ചോദ്യങ്ങൾ  നമ്മുടെ  ധീരരായ എക്സാം വാരിയേഴ്സ്, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുമായി അവിസ്മരണീയമായ ചർച്ച."  

ഏപ്രിൽ 7 ന് വൈകുന്നേരം 7 മണിക്ക് ‘പരിക്ഷ പെ ചർച്ച’ കാണുക ...

# PPC2021 " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു 

 

 

***(Release ID: 1709608) Visitor Counter : 6