പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ

പോസ്റ്റഡ് ഓണ്‍: 04 APR 2021 8:55AM by PIB Thiruvananthpuram

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക്  ആശംസകൾ നേർന്നു. 

"ഈസ്റ്റർ  ആശംസകൾ! ഈ ദിവസം, യേശുക്രിസ്തുവിന്റെ പുണ്യം നിറഞ്ഞ  അനുശാസനങ്ങൾ  നാം സ്മരിക്കുന്നു . സാമൂഹിക ശാക്തീകരണത്തിന് അദ്ദേഹം നൽകിയ ഊന്നൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

 

***


( റിലീസ് ഐ.ഡി: 1709426) സന്ദര്‍ശക കൗണ്ടര്‍ : 316