പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യയോഗിനി ദാദി ഹൃദയ മോഹിനി ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
11 MAR 2021 6:57PM by PIB Thiruvananthpuram
രാജ്യയോഗിനി ദാദി ഹൃദയ മോഹിനി ജി ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി മനുഷ്യന്റെ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനും കൂടുതൽ സാമൂഹ്യ ശാക്തീകരണത്തിനുമായി നടത്തിയ നിരവധി ശ്രമങ്ങൾക്ക് രാജ്യയോഗിനി ദാദി മോഹിനി ജി അനുസ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. ബ്രഹ്മ കുമാരി കുടുംബത്തിന്റെ ക്രിയാത്മക സന്ദേശം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ചു. അവരുടെ നിര്യാണത്തിൽ അതീവ ദുഖമുണ്ട് . ഓം ശാന്തി. "
***************************