പ്രധാനമന്ത്രിയുടെ ഓഫീസ്
സി.ഐ.എസ്.എഫ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി സി.ഐ.എസ്.എഫ് സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു
Posted On:
10 MAR 2021 10:58AM by PIB Thiruvananthpuram
കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തു.
“ സി.ഐ.എസ്.എഫ് സ്ഥാപക ദിനത്തിൽ, ധീരരായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ. ദേശീയ സുരക്ഷയും പുരോഗതിയും പോഷി പ്പിക്കുന്നതിൽ അവരുടെ പങ്ക് വളരെയധികം വിലമതിക്കുന്നു. 2019 ൽ ഞാൻ സിഐഎസ്‌എഫിന്റെ സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തു. ഞാൻ അന്ന് സംസാരിച്ചത് ഇതാ https://www.youtube.com/watch?v=XnM2hanyaWw ." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
***
(Release ID: 1703693)
Visitor Counter : 133
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada