പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക വന്യജീവി ദിനത്തിൽ വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏവരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
Posted On:
03 MAR 2021 9:54AM by PIB Thiruvananthpuram
ലോക വന്യജീവി ദിനത്തിൽ വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏവരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
ലോക വന്യജീവി ദിനത്തിൽ വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു . “ലോക വന്യജീവി ദിനത്തിൽ വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. സിംഹങ്ങൾ, കടുവകൾ, പുള്ളിപ്പുലികൾ എന്നിങ്ങനെ വിവിധ മൃഗങ്ങളുടെ എണ്ണം ഇന്ത്യയിൽ ക്രമാനുഗതമായി ഉയരുകയാണ്. നമ്മുടെ വനങ്ങളുടെ സംരക്ഷണവും മൃഗങ്ങളുടെ സുരക്ഷിതമായ ആവാസ വ്യവസ്ഥയും ഉറപ്പാക്കാൻ സാധ്യമായതെല്ലാം നാം ചെയ്യണം. ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
(Release ID: 1702121)
Visitor Counter : 197
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada