പ്രധാനമന്ത്രിയുടെ ഓഫീസ്
കമലാ ഹാരിസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
21 JAN 2021 9:18AM by PIB Thiruvananthpuram
അമേരിക്കൻ വൈസ് പ്രെസിഡന്റായി സ്ഥാനമേറ്റ കമലാ ഹാരിസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
" അമേരിക്കൻ വൈസ് പ്രെസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത കമലാ ഹാരിസിന് അഭിനന്ദനങ്ങൾ . ഇതൊരു ചരിത്ര മുഹൂർത്തമാണ്. ഇന്ത്യ അമേരിക്ക ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിനു അവരുമായി ആശയവിനിമയം നടത്തുന്നത് ഉറ്റു നോക്കുന്നതാണ്. ഇന്ത്യ അമേരിക്ക സഖ്യം ലോകത്തിനു ഗുണപ്രദമാണ്. "
***
( റിലീസ് ഐ.ഡി: 1690782)
സന്ദര്‍ശക കൗണ്ടര്‍ : 135
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada