പ്രധാനമന്ത്രിയുടെ ഓഫീസ്‌

തൃപുര സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 21 JAN 2021 8:59AM by PIB Thiruvananthpuram

തൃപുര സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശസകൾ നേർന്നു


" സംസ്ഥാന രൂപീകരണ ദിനത്തിന്റെ പ്രത്യേക വേളയിൽ തൃപുരയിലെ ജനങ്ങൾക്ക് ആശംസകൾ . ത്രിപുരയിലെ ജനങ്ങളുടെ സ്നേഹോഷ്മളമായ സ്വഭാവവും സംസ്കാരവും രാജ്യമെമ്പാടും പ്രശംസ നേടിയവയാണ് . വ്യത്യസ്ത മേഖലകളിൽ സംസ്ഥാന സ്തുത്യർഹമായ പുരോഗതി കൈവരിച്ചിട്ടുണ്ട് . ഈ പ്രസരിപ്പ് തുടരട്ടെ " പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. 

 

***



(Release ID: 1690777) Visitor Counter : 101