പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്‌ട്രേലിയയിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
प्रविष्टि तिथि:
19 JAN 2021 1:46PM by PIB Thiruvananthpuram
ഓസ്‌ട്രേലിയയിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
"ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ നാമെല്ലാം അത്യാഹ്ലാദത്തിലാണ് . ടീമിന്റെ ശ്രദ്ധേയമായ ഊർജ്ജവും ഉത്സാഹവും ഉടനീളം കാണാമായിരുന്നു. അതുപോലെ തന്നെ അവരുടെ മികച്ച മനക്കരുത്തും ചടുലതയും ദൃഢനിശ്ചചയവും ശ്രദ്ധേയമായിരുന്നു. ടീമിന് അഭിനന്ദനങ്ങൾ! നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ ", പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
(रिलीज़ आईडी: 1689993)
आगंतुक पटल : 108
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada