പ്രധാനമന്ത്രിയുടെ ഓഫീസ്‌

തിരുവള്ളുവർ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരാധ്യനായ തിരുവള്ളുവറിനെ വണങ്ങി.

Posted On: 15 JAN 2021 9:01AM by PIB Thiruvananthpuram

തിരുവള്ളുവർ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരാധ്യനായ തിരുവള്ളുവറിനെ വണങ്ങി.

"തിരുവള്ളുവർ ദിനത്തിൽ ആരാധ്യനായ തിരുവള്ളുവറിനെ ഞാൻ നമിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളും പ്രവൃത്തികളും അദ്ദേഹത്തിൻ്റെ അതുല്യമായ അറിവിനേയും അനുഗ്രഹീതജ്ഞാനത്തേയും പ്രതിഫലിക്കുന്നു.  പല തലമുറകളിലുമുള്ള ആളുകളെ  അദ്ദേഹത്തിന്റെ ആദർശങ്ങൾ  ക്രിയാത്മകമായി സ്വാധീനിച്ചു. ഇന്ത്യയിലെ യുവജനത തിരുക്കുറൽ കൂടുതൽ വായിക്കണമെന്ന് ഞാൻ  അഭ്യർത്ഥിക്കുന്നു." പ്രധാനമന്ത്രി ട്വറ്ററിൽ കുറിച്ചു.

 

 

***(Release ID: 1688729) Visitor Counter : 24