പ്രധാനമന്ത്രിയുടെ ഓഫീസ്
രണ്ടാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് ഉത്സവത്തിലെ ജേതാക്കളെയും അന്തിമപട്ടികയിലുള്‍പ്പെട്ടവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു
എല്ലാ യുവജേതാക്കളുടെ പ്രസംഗങ്ങളും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
Posted On:
12 JAN 2021 10:00PM by PIB Thiruvananthpuram
രണ്ടാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് ഉത്സവത്തിലെ വിജയികളേയും അന്തിമപട്ടികയില്‍പ്പെട്ടവരേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു. '' ഇന്നത്തെ നിങ്ങളുടെ സംഭാഷണങ്ങളും പ്രസംഗങ്ങളും വളരെ പ്രധാനമാണ്. നിങ്ങളുടെ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോള്‍ എന്റെ മനസില്‍ ഒരു ചിന്ത കടന്നുവരികയും എന്റെ ട്വിറ്റർ ഹാന്റിലിലൂടെ നിങ്ങളുടെ അവതരണങ്ങള്‍ ട്വീറ്റുചെയ്യാനും തീരുമാനിച്ചു, വിജയികളായ നിങ്ങളുടെ മാത്രമല്ല, റെക്കാര്‍ഡ് ചെയ്തവ ലഭിക്കുകയാണെങ്കില്‍ ഇന്നലെ അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എല്ലാം പ്രസംഗങ്ങള്‍ ഞാന്‍ ട്വീറ്റുചെയ്യും'' വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിപാടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.
****
(Release ID: 1688193)
Visitor Counter : 156
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada