പ്രധാനമന്ത്രിയുടെ ഓഫീസ്
ജയന്തിദിനത്തില്‍ മന്നത്തു പത്മനാഭന് പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു
प्रविष्टि तिथि:
02 JAN 2021 8:05PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മന്നത്തുപത്മനാഭന് അദ്ദേഹത്തിന്റെ ജയന്തിദിനത്തിൽ ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു.
''സാമൂഹികസേവനത്തിലും സാമൂഹിക നീതിയിലും സാംസ്‌ക്കാരിക പുനുരജ്ജീവനത്തിലും നല്‍കിയ മാര്‍ഗ്ഗദീപകമായ സംഭാവനകള്‍ക്ക് വരാനിരിക്കുന്ന തലമുറകള്‍ പോലും ശ്രീ മന്നത്തുപത്മനാഭന്‍ ജിയോട് നന്ദിയുള്ളവരായിരിക്കും. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ ജയന്തിദിനത്തില്‍ ഞാന്‍ എന്റെ വിനയാന്വിതമായ ശ്രദ്ധാജ്ഞലി അര്‍പ്പിക്കുന്നു'' ഒരു ട്വീറ്റില്‍ ശ്രീ മോദി പറഞ്ഞു.
(रिलीज़ आईडी: 1685751)
आगंतुक पटल : 146
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada