പ്രധാനമന്ത്രിയുടെ ഓഫീസ്‌

എസ്വാതിനി പ്രധാനമന്ത്രി അംബ്രോസ് മാൻഡുലോ ദ്ലാമിനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 15 DEC 2020 9:56PM by PIB Thiruvananthpuram

എസ്വാതിനി പ്രധാനമന്ത്രി അംബ്രോസ് മാൻഡുലോ ദ്ലാമിനിമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.

"എസ്വാതിനി പ്രധാനമന്ത്രി അംബ്രോസ് മാൻഡുലോ ദ്ലാമിനിയുടെ നിര്യാണത്തിൽ എസ്വാതിനി ഗവൺമെന്റിനെയും ജനങ്ങളെയും  എൻറെ അഗാധമായ അനുശോചനങ്ങൾ അറിയിക്കുന്നു.അദ്ദേഹത്തിൻറെ കുടുംബത്തോടൊപ്പം നമ്മുടെ പ്രാർത്ഥനകൾ ഉണ്ട്", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

 

***


(रिलीज़ आईडी: 1681000) आगंतुक पटल : 116
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada