പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്ട്ര ഭാരതി ഫെസ്റ്റിവല്‍ 2020 നെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും
Posted On:
09 DEC 2020 9:54PM by PIB Thiruvananthpuram
അന്താരാഷ്ട്ര ഭാരതി ഫെസ്റ്റിവല്‍ 2020 നെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നാളെ (ഡിസംബര്‍ 11, 2020) വൈകുന്നേരം 4.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യും. ഈ വര്‍ഷം വിര്‍ച്വലായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. നിരവധി ദേശീയ, വിദേശ കവികളും കലാകാരന്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കും. മഹാകവി സുബ്രഹ്‌മണ്യ ഭാരതിയുടെ 138-ാമത് ജന്‍മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാനവില്‍ കള്‍ച്ചറല്‍ സെന്ററാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
***
(Release ID: 1679672)
Visitor Counter : 144
Read this release in:
Punjabi
,
Assamese
,
Tamil
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Gujarati
,
Odia
,
Kannada