പ്രധാനമന്ത്രിയുടെ ഓഫീസ്
സായുധസേനാ പതാകാദിനത്തില്‍ പ്രധാനമന്ത്രി സായുധസേനകള്‍ക്ക് നന്ദിരേഖപ്പെടുത്തി
प्रविष्टि तिथि:
07 DEC 2020 11:32AM by PIB Thiruvananthpuram
പതാകാദിനത്തില്‍ (ഫ്‌ളാഗ് ഡേ) സായുധസേനകള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നന്ദി രേഖപ്പെടുത്തി.
''സായുധസേനകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതിനുള്ള ദിവസമാണ് പതാകാദിനം. അവരുടെ സാഹസികമായ സേവനത്തിനും നിസ്വാര്‍ത്ഥ ത്യാഗത്തിനും ഇന്ത്യ അഭിമാനിക്കുന്നു.
നമ്മുടെ സേനയുടെ ക്ഷേമത്തിന് വേണ്ടി സംഭാവനകള്‍ ചെയ്യുക. ഈ പെരുമാറ്റം നമ്മുടെ നിരവധി ധീരരായ ഉദ്യോഗസ്ഥരേയും അവരുടെ കുടുംബങ്ങളേയും സഹായിക്കും'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
(रिलीज़ आईडी: 1678816)
आगंतुक पटल : 155
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada