ആഭ്യന്തരകാര്യ മന്ത്രാലയം

നാവികസേനാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ഇന്ത്യൻ നാവികസേനയെ അഭിവാദ്യം ചെയ്‌തു

Posted On: 04 DEC 2020 1:47PM by PIB Thiruvananthpuram

 

നാവികസേനാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ഇന്ത്യൻ നാവികസേനയെ അഭിവാദ്യം ചെയ്തു. നാവികസേനാ ദിനത്തിൽ ഇന്ത്യൻ നാവികസേനയിലെ നമ്മുടെ ധീരരായ എല്ലാ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേരുന്നതായി  ട്വീറ്റിൽ അദ്ദേഹം പറഞ്ഞു. ‘‘നമ്മുടെ സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിലും ദുരന്തസമയത്ത് രാജ്യത്തെ സേവിക്കുന്നതിലുമുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് നമ്മുടെ ശക്തമായ സമുദ്രശക്തിയെ ചൊല്ലി ഇന്ത്യ അഭിമാനിക്കുന്നു, ’’ അദ്ദേഹം ട്വീറ്റ് ചെയ്തു.

****(Release ID: 1678324) Visitor Counter : 15