പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭിന്നശേഷി ദിനത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദേശം

Posted On: 03 DEC 2020 10:05AM by PIB Thiruvananthpuram

ഭിന്നശേഷി-സംശ്ലേഷിത, പ്രാപ്യമായ സുസ്ഥിരാനുകൂല കോവിഡ്-19നാന്തര ലോകം മികച്ച രീതിയില്‍ വീണ്ടും നിര്‍മ്മിക്കാമെന്ന ഐക്യരാഷ്ട്രസഭയുടെ ആശയത്തിനനുസൃതമായി നമുക്ക് നമ്മുടെ ദിവ്യാംഗ് സഹോദരി സഹോദരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനും അവരുടെ പ്രാപ്യത മെച്ചപ്പെടുത്തുന്നതിനുമായി  കൂട്ടായി പ്രവര്‍ത്തിക്കാമെന്ന് ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.
 

"ഭിന്നശേഷിക്കാരുടെ ഉത്സാഹവും മനോഭാവവും നമ്മെ പ്രചോദിപ്പിക്കുകയാണ്. അക്‌സസബിള്‍ ഇന്ത്യയുടെ ഭാഗമായി നമ്മുടെ ദിവ്യാംഗ സഹോദരി സഹോദരന്മാരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉറപ്പുവരുത്തുന്നതിനുതകുന്ന നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു.

 

***



(Release ID: 1678190) Visitor Counter : 200