പ്രധാനമന്ത്രിയുടെ ഓഫീസ്
ബി.എസ്. എഫ് രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി ബി.എസ്.എഫ് ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു
പോസ്റ്റഡ് ഓണ്‍:
01 DEC 2020 9:30AM by PIB Thiruvananthpuram
ബി.എസ്.എഫ് രൂപീകരണദിനാവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ബി.എസ്.എഫ് ഉദ്യോഗസ്ഥരേയും അവരുടെ കുടുംബങ്ങളേയും അഭിവാദ്യം ചെയ്തു.
''രൂപീകരണദിനത്തിന്റെ ഈ വിശേഷാവസരത്തില്‍ എല്ലാ ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ശുഭാശംസകള്‍. ശൗര്യമുള്ള സേന, രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത, പ്രകൃതിദുരന്തസമയത്ത് പൗരന്മാരെ സഹായിക്കുക എന്ന നിലയിലൊക്കെ ബി.എസ്.എഫ് പ്രശസ്തമാണ്. ഇന്ത്യ ബി.എസ്.എഫില്‍ അഭിമാനിക്കുന്നു'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
***
( റിലീസ് ഐ.ഡി: 1677322)
സന്ദര്‍ശക കൗണ്ടര്‍ : 202
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada