പ്രധാനമന്ത്രിയുടെ ഓഫീസ്
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
23 NOV 2020 6:32PM by PIB Thiruvananthpuram
അസം മുൻ മുഖ്യമന്ത്രി ശ്രീ. തരുൺ ഗൊഗോയിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
"അസമിലും കേന്ദ്രത്തിലും അനുഭവ പരിചയമുള്ള ശ്രീ തരുൺ ഗൊഗോയ് ജനകീയനായ നേതാവും പരിചയസമ്പന്നനായ ഭരണാധികാരിയും ആയിരുന്നു. അദ്ദേഹത്തിൻറെ നിര്യാണം ദുഃഖിപ്പിക്കുന്നു. ഈ ദുഃഖ വേളയിൽ എൻറെ ചിന്തകൾ അദ്ദേഹത്തിൻറെ കുടുംബത്തോടൊപ്പവും അനുയായികളോടൊപ്പവും ആണ്. ഓം ശാന്തി", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
***
(Release ID: 1675224)
Visitor Counter : 123
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada