പ്രധാനമന്ത്രിയുടെ ഓഫീസ്‌

കിംഗ്ഡം ഓഫ് ബഹറിന്റെ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലിഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 11 NOV 2020 7:17PM by PIB Thiruvananthpuram

കിംഗ്ഡം ഓഫ് ബഹറിന്റെ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലിഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

''കിംഗ്ഡം ഓഫ് ബഹറിന്റെ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലിഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫയുടെ ദുഃഖകരമായ വേര്‍പാടില്‍ എന്റെ ഹൃദയംഗമമായ അനുശോചനങ്ങള്‍. ഈ വേദനാജനകമായ അവസരത്തില്‍ ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും എച്ച്.എം. ദി കിംഗ് ഓഫ് ബഹറിനും രാജകുടുംബത്തിനും ബഹറിനിലെ ജനങ്ങള്‍ക്കൊപ്പവുമാണ്'' പ്രധാനമന്ത്രി പറഞ്ഞു

 

***


( റിലീസ് ഐ.ഡി: 1672202) സന്ദര്‍ശക കൗണ്ടര്‍ : 143