പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാന പിറവി ദിനത്തിൽ പ്രധാനമന്ത്രി ആന്ധ്രപ്രദേശിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
प्रविष्टि तिथि:
01 NOV 2020 10:06AM by PIB Thiruvananthpuram
ആന്ധ്ര പ്രദേശ് സംസ്ഥാന പിറവി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
"കഠിനാധ്വാനത്തിന്റെയും അനുകമ്പയുടെയും പര്യായമാണ് ആന്ധ്രാപ്രദേശ്. ഇവിടുത്തെ ജനങ്ങൾ വ്യത്യസ്തമേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാന പിറവി ദിനത്തിൽ ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കും അവരുടെ വികസന അഭിലാഷങ്ങൾക്കും എന്റെ ആശംസകൾ." പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.
***
(रिलीज़ आईडी: 1669246)
आगंतुक पटल : 182
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada