ആഭ്യന്തരകാര്യ മന്ത്രാലയം
അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായോടുള്ള ആദരസൂചകമായി രാജ്യത്ത്, നാളെ ദേശീയ ദുഃഖാചരണം നടത്തും
പോസ്റ്റഡ് ഓണ്‍:
03 OCT 2020 12:43PM by PIB Thiruvananthpuram
2020 സെപ്റ്റംബർ 29നാണ് കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബാ അന്തരിച്ചത്. പരേതനായ വിശിഷ്ട വ്യക്തിയോടുള്ള ആദരസൂചകമായി നാളെ രാജ്യമെമ്പാടും ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം നടത്താൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചു.
സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന കെട്ടിടസമുച്ചയങ്ങളിൽ നാളെ പതാക, പകുതി താഴ്ത്തി കെട്ടും. നാളെ ഔദ്യോഗിക ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
*****
( റിലീസ് ഐ.ഡി: 1661286)
സന്ദര്‍ശക കൗണ്ടര്‍ : 162
ഈ റിലീസ് വായിക്കുക:
Marathi
,
English
,
Urdu
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu