പ്രധാനമന്ത്രിയുടെ ഓഫീസ്
സുരേഷ് അംഗഡിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
23 SEP 2020 9:50PM by PIB Thiruvananthpuram
റെയിൽവേ സഹമന്ത്രി ശ്രീ. സുരേഷ് അംഗഡിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
കർണാടകയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ കഠിനാധ്വാനം ചെയ്ത് മികവുറ്റ കാര്യകർത്ത ആയിരുന്നു ശ്രീ സുരേഷ് അംഗഡി . എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന, സമർപ്പിതനായ എംപിയും കാര്യപ്രാപ്തിയുള്ള മന്ത്രിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ വിയോഗം ദുഃഖിപ്പിക്കുന്നതാണ്. ഈ വിഷമകരമായ വേളയിൽ എൻറെ ചിന്തകൾ അദ്ദേഹത്തിൻറെ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഉണ്ട് . ഓം ശാന്തി- പ്രധാനമന്ത്രി പറഞ്ഞു
(Release ID: 1658557)
Visitor Counter : 161
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada