പ്രധാനമന്ത്രിയുടെ ഓഫീസ്
തെലുങ്ക് നടന്‍ ശ്രീ ജയ പ്രകാശ് റെഡ്ഡിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
08 SEP 2020 4:30PM by PIB Thiruvananthpuram
തെലുങ്ക് നടന്‍ ശ്രീ ജയ പ്രകാശ് റെഡ്ഡിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. തന്റെ തനതായ അഭിനയശൈലിയാല്‍ ജയ പ്രകാശ് റെഡ്ഡി ഏവരെയും സ്വാധീനിച്ചു. ദീര്‍ഘമായ കരിയറില്‍ അവിസ്മരണീയമായ നിരവധി വേഷങ്ങള്‍ അദ്ദേഹം ചെയ്തു. സിനിമാലോകത്തു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമുണ്ട് - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
(रिलीज़ आईडी: 1652489)
आगंतुक पटल : 142
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada