പ്രധാനമന്ത്രിയുടെ ഓഫീസ്
തെലുങ്കു ഭാഷാ ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു
Posted On:
29 AUG 2020 6:54PM by PIB Thiruvananthpuram
തെലുങ്കു ഭാഷാ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു.
'തെലുങ്കു ഭാഷാ ദിനത്തില്‍ ആശംസകള്‍. തെലുങ്ക് പ്രചരിപ്പിക്കുന്നവരെ, വിശേഷിച്ച് യുവാക്കളില്‍ പ്രചരിപ്പിക്കുന്നവരെ, നാം അഭിനന്ദിക്കുന്നു. ചിന്തകളാലും രചനകളാലും സാമൂഹിക പരിഷ്‌കരണത്താലും തലമുറകളെ സ്വാധീനിച്ച ഗിഡുഗു വെങ്കട രാമമൂര്‍ത്തിക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു', പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
(Release ID: 1649677)
Visitor Counter : 145
Read this release in:
Urdu
,
English
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada