പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ കൈത്തറി ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം

പോസ്റ്റഡ് ഓണ്‍: 07 AUG 2020 10:41AM by PIB Thiruvananthpuram

 

ദേശീയ കൈത്തറി ദിനത്തില്‍ പ്രധാനമന്ത്രി നല്‍കിയ സന്ദേശം ഇനി പറയുന്നു:

''ദേശീയ കൈത്തറി ദിനത്തില്‍ കൈത്തറി-കരകൗശല മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവരേയും  അഭിവാദ്യം ചെയ്യുന്നു. നമ്മുടെ രാജ്യത്തെ തനത്  കരകൗശലങ്ങൾ സംരക്ഷിക്കുന്നതിൽ അവരുടെ പങ്ക് എടുത്തുപറയത്തക്കതാണ്. നമുക്കെല്ലാവര്‍ക്കും #Vocal4Handmade ആകുകയും ആത്മനിര്‍ഭര്‍ ഭാരതിനായുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യാം''.  
*****


( റിലീസ് ഐ.ഡി: 1644058) സന്ദര്‍ശക കൗണ്ടര്‍ : 156