പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഈദുല്‍ അദ്ഹ വേളയില്‍ രാഷ്ട്രത്തിന് പ്രധാനമന്ത്രിയുടെ ആശംസകള്‍

പോസ്റ്റഡ് ഓണ്‍: 01 AUG 2020 9:11AM by PIB Thiruvananthpuram


ഈദുല്‍ അദ്ഹ വേളയില്‍ പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു.
'ഈദ് മുബാറക്! നീതിപൂര്‍വകവും ഒത്തൊരുമയും ഉള്‍ച്ചേര്‍ന്നതുമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ ഈ ദിവസം നമ്മെ പ്രചോദിപ്പിക്കട്ടെ. സാഹോദര്യത്തിന്റെയും അനുകമ്പയുടെയും ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ'  പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
******

( റിലീസ് ഐ.ഡി: 1642894) സന്ദര്‍ശക കൗണ്ടര്‍ : 179