PIB Headquarters

കോവിഡ് -19 നെപ്പറ്റിദിവസേനയുള്ളപിഐബിബുള്ളറ്റിൻ

Posted On: 29 JUL 2020 6:26PM by PIB Thiruvananthpuram

 

 

തീയതി: 29.07.2020

 

ഏപ്രിൽ 1 ന്ശേഷമുള്ളകണക്കെടുത്താൽഇന്ത്യയിലെമരണനിരക്ക്ഏറ്റവുംകുറഞ്ഞ്  2.23% ആയി

രോഗമുക്തിനേടിയവരുടെഎണ്ണം  10ലക്ഷത്തിനടുത്ത്; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35,000 ത്തിലധികംപേർരോഗമുക്തിനേടി

കോവിഡ് 19 രോഗമുക്തിനിരക്ക്വീണ്ടുമുയർന്ന്നിരക്ക് 64.51% ആയി.ഉയർന്നനിരക്കിലെത്തി

5,09,447പേരാണ്ഇനിചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.08 ലക്ഷംസാമ്പിളുകൾ പരിശോധിച്ചു.ഒരുദശലക്ഷത്തിന്  12,858പരിശോധനകൾആയിഉയർന്നു. മൊത്തംപരിശോധന 1.77 കോടികവിഞ്ഞു.

 

 

(കോവിഡ് 19 മായിബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽപുറത്തിറങ്ങിയപത്രക്കുറിപ്പുകളും, പിഐബിനടത്തുന്നഫാക്ട്ചെക്ക്സംവിധാനവുംഇതോടൊപ്പം)

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

 

ഇന്ത്യയുടെമരണനിരക്ക്ഏപ്രിൽ 1 ന്ശേഷംഏറ്റവുംതാഴ്ന്ന്  2.23% ആയി ; രോഗമുക്തിനേടിയവരുടെഎണ്ണം  10 ലക്ഷത്തിനടുത്ത്; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35,000 ത്തിലധികംപേർരോഗമുക്തിനേടി

 

 

കേന്ദ്ര-സംസ്ഥാന - കേന്ദ്രഭരണപ്രദേശങ്ങളിലെസർക്കാരുകളുടെടെസ്റ്റ്ട്രാക്ക്ട്രീറ്റ്തന്ത്രത്തിന്റെഏകോപിതമായനടപ്പാക്കലിലൂടെആഗോളസാഹചര്യങ്ങളുമായിതാരതമ്യപ്പെടുത്തുമ്പോൾരാജ്യത്ത്മരണനിരക്ക് (സിഎഫ്ആർ) താഴ്ന്നനിലയിലാണെന്ന്‌  ഉറപ്പാക്കി, അത്ക്രമേണകുറഞ്ഞുവരുന്നു.

 

For details: https://pib.gov.in/PressReleasePage.aspx?PRID=1642015

 

ആകെപരിശോധനകളുടെഎണ്ണം  1.77കോടികടന്നു; പത്തുലക്ഷത്തിന്നടക്കുന്നപരിശോധനകൾ 12858 ആയിവർദ്ധിച്ചു.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,08,855സാമ്പിളുകൾപരിശോധിച്ചു. ടെസ്റ്റ്പെർമില്ല്യൺ (ടിപിഎം) 12,858 ആയിഉയർന്നു, കൂടാതെമൊത്തംപരിശോധന 1.77 കോടികവിഞ്ഞു.

 

For details: https://pib.gov.in/PressReleasePage.aspx?PRID=1642034

 

ലഹരിവസ്തുക്കളുടെഉപയോഗവുംസ്വഭാവവൈകല്യങ്ങളുംകൈകാര്യംചെയ്യുന്നതിനുള്ളചികിത്സാമാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച്ഡോ. ഹർഷ്വർധൻപുസ്തകംപുറത്തിറക്കി

 

 

For details: https://pib.gov.in/PressReleasePage.aspx?PRID=1642039

 

ധനമന്ത്രിനിർമലസീതാരാമൻഏഷ്യൻഇൻഫ്രാസ്ട്രക്ചർഇൻവെസ്റ്റ്മെന്റ്ബാങ്കിന്റെബോർഡ്ഓഫ്ഗവർണർമാരുടെഅഞ്ചാംവാർഷികയോഗത്തിൽപങ്കെടുത്തു

 

 

 

For details: https://pib.gov.in/PressReleseDetail.aspx?PRID=1641841

 

AIIAലെകോവിഡ്സെന്ററിലെക്രമീകരണങ്ങൾആയുഷ്മന്ത്രിഅവലോകനംചെയ്തു.

 

For details: https://pib.gov.in/PressReleseDetail.aspx?PRID=1641854

 

വിദ്യാലയങ്ങളിലുംഉന്നതവിദ്യാഭ്യാസമേഖലയിലുംപരിവര്ത്തനങ്ങള്ക്കുവഴിതെളിക്കുന്നദേശീയവിദ്യാഭ്യാസനയം 2020 ന്മന്ത്രിസഭയുടെഅംഗീകാരം

 

For details: https://pib.gov.in/PressReleseDetail.aspx?PRID=1641850

 

PMGKAY-II പ്രകാരംഭക്ഷ്യധാന്യങ്ങളുടെവിതരണംആരംഭിച്ചു; ആകെ 33.40 എൽ‌.എം.‌ടി.ഭക്ഷ്യധാന്യങ്ങൾസംസ്ഥാനങ്ങൾ-കേന്ദ്രഭരണപ്രദേശങ്ങൾസ്വീകരിച്ചു

 

പ്രധാനമന്ത്രിഗാരിബ്കല്യാൺആൻയോജന (പിഎംജികെവൈ) 2020 ഏപ്രിൽമുതൽജൂൺവരെവിജയകരമായിനടപ്പാക്കിയശേഷംകേന്ദ്രസർക്കാർ 2020 ജൂലൈമുതൽനവംബർവരെ 5 മാസംകൂടിപദ്ധതിനീട്ടാൻതീരുമാനിച്ചു.

 

For details: https://pib.gov.in/PressReleseDetail.aspx?PRID=1641867

 

പ്രധാനമന്ത്രികെയേഴ്സ്ഫണ്ടിലേക്കുള്ളസംഭാവനയായുള്ളഡിമാൻഡ്ഡ്രാഫ്റ്റുംചെക്കുംഭാരതീയയോഗ സൻസ്ഥാൻകേന്ദ്രമന്ത്രിഡോ. ജിതേന്ദ്രസിങ്ങിന്കൈമാറി.

For details: https://pib.gov.in/PressReleseDetail.aspx?PRID=1641863

 

***

 



(Release ID: 1642151) Visitor Counter : 177