PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 21.07.2020
Posted On:
21 JUL 2020 8:04PM by PIB Thiruvananthpuram
ഇതുവരെ:
രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത് 7.2 ലക്ഷത്തോളം പേര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 24,491 പേര്‍
ദേശീയ രോഗമുക്തി നിരക്ക് 62.72 % ആയി വര്‍ദ്ധിച്ചു
മരണ നിരക്ക് 2.43 ശതമാനത്തിലേക്ക് താഴ്ന്നു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം 19 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ദശലക്ഷത്തില്‍
140 പരിശോധനകളില്‍ അധികം പ്രതിദിനം നടത്തുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത് 3.3 ലക്ഷത്തിലധികം സാംപിളുകള്‍
രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത് 4,02,529 പേര്‍
ഡല്‍ഹിയില്‍ ശരാശരി IgG ആന്റിബോഡികളുടെ വ്യാപ്തി 23.48 % ആണെന്ന് സീറോ പ്രിവലെന്‍സ് പഠനം; രോഗബാധിതരില്‍ വലിയൊരു പങ്ക് രോഗലക്ഷണങ്ങളില്ലാത്തവര്‍
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി മനോദർപ്പൺ സംരംഭത്തിന് തുടക്കമിട്ടു
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
കോവിഡ് 19: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത് 7.2 ലക്ഷത്തോളം പേര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 24,491 പേര്‍ ദേശീയ രോഗമുക്തി നിരക്ക് 62.72 % ആയി വര്‍ദ്ധിച്ചു മരണ നിരക്ക് 2.43 ശതമാനത്തിലേക്ക് താഴ്ന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1640254
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം 19 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ദശലക്ഷത്തില്‍ 140 പരിശോധനകളില്‍ അധികം പ്രതിദിനം നടത്തുന്നു: ഇന്ത്യയില്‍ പോസിറ്റീവിറ്റി നിരക്ക് 8.07 %. 30 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയിലും താഴെ പോസിറ്റീവിറ്റി റേറ്റ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1640252
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡല്‍ഹിയില്‍ സീറോ പ്രിവലന്‍സ് പഠനം നടത്തി: ഡല്‍ഹിയില്‍ ശരാശരി IgG ആന്റിബോഡികളുടെ വ്യാപ്തി 23.48 % ആണെന്ന് സീറോ പ്രിവലെന്‍സ് പഠനം; രോഗബാധിതരില്‍ വലിയൊരു പങ്ക് രോഗലക്ഷണങ്ങളില്ലാത്തവര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1640137
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി മനോദർപ്പൺ സംരംഭത്തിന് തുടക്കമിട്ടു: വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് അവർക്ക് മാനസികമായ പിന്തുണ ഉറപ്പുവരുത്തുന്നതിനായി മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിൽ ആരംഭിച്ച മനോദർപ്പൺ എന്ന സംരംഭത്തിന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് തുടക്കം കുറിച്ചു. മാനവവിഭവശേഷി വികസന സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ ചടങ്ങിൽ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1640208
ജൂലൈ 22ന് നടക്കുന്ന 'ഇന്ത്യ ഐഡിയാസ് സമ്മിറ്റിൽ പ്രധാനമന്ത്രിമുഖ്യപ്രഭാഷണം നടത്തും
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1640126
ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഒരു കോടി യുവ വോളന്റിയര്‍മാരെ അണിനിരത്തുന്നതിന് കേന്ദ്ര യുവജനകാര്യ, സ്‌പോര്‍ട്‌സ് മന്ത്രാലയവും യുണീസെഫും തമ്മില്‍ പങ്കാളിത്തം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1639995
ഇന്ത്യയിലെ പ്രഥമ പൊതു ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് പ്ലാസ കേന്ദ്ര ഊര്‍ജ്ജ മന്ത്രി ഉദ്ഘാടനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1639976
***
(Release ID: 1640265)
Visitor Counter : 275
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada