പോസ്റ്റഡ് ഓണ്‍:
23 JUN 2020 10:24AM by PIB Thiruvananthpuram
കച്ച് നവവത്സര ദിനമായ ആഷാഡി ബീജിന്റെ പ്രത്യേക അവസര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.
''ആഷാഡി ബീജിന്റെ ഈ പ്രത്യേക അവസരത്തില്‍ കച്ച് സമൂഹത്തിന് ആശംസകള്‍. തങ്ങളുടെ ധീരതയ്ക്കും സംസ്ക്കാരത്തിനും പേരുകേട്ട സമൂഹമാണിത്. വരുന്ന വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ'' പ്രധാനമന്ത്രി പറഞ്ഞു.
****