പ്രധാനമന്ത്രിയുടെ ഓഫീസ്
സുശാന്ത് സിങ് രാജ്പുത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
14 JUN 2020 5:08PM by PIB Thiruvananthpuram
സുശാന്ത് സിങ് രാജ്പുത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
'സുശാന്ത് സിങ് രാജ്പുത്... തിളക്കമേറിയ യുവനടന്‍ വളരെ നേരത്തേ വിട്ടകന്നു. അദ്ദേഹം ടിവി, ചലച്ചിത്ര മേഖലകളില്‍ പ്രതിഭ തെളിയിച്ചു. വിനോദ മേഖലയില്‍ അദ്ദേഹം ഉയര്‍ന്നുവന്നതു പലര്‍ക്കും പ്രചോദനമായി. അദ്ദേഹം ബാക്കിവെക്കുന്നത് ഒട്ടേറെ അവിസ്മരണീയമായ പ്രകടനങ്ങളാണ്. അദ്ദേഹത്തിന്റെ നിര്യാണം വേദനിപ്പിക്കുന്നു. കുടുംബത്തിന്റെയും ആരോധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ഓം ശാന്തി', പ്രധാനമന്ത്രി പറഞ്ഞു.
***
(Release ID: 1631555)
Visitor Counter : 207
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada