പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ. അജിത് ജോഗിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
29 MAY 2020 6:00PM by PIB Thiruvananthpuram
മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ. അജിത് ജോഗിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
'പൊതുജന സേവനം ചെയ്യാന്‍ ശ്രീ. അജിത് ജോഗിക്കു വലിയ ഉല്‍സാഹമായിരുന്നു. ഈ താല്‍പര്യം നല്ല ഉദ്യോഗസ്ഥനായും നല്ല രാഷ്ട്രീയ നേതാവായും പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹത്തിനു സഹായകമായി. പാവങ്ങളുടെ, പ്രത്യേകിച്ചു ഗോത്രവര്‍ഗക്കാരുടെ ജീവിതത്തില്‍ ഗുണകരമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനായി അദ്ദേഹം യത്‌നിച്ചു. അദ്ദേഹത്തിന്റെ നിര്യാണം ദുഃഖിപ്പിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ആത്മാവിനു നിത്യശാന്തി നേരുന്നു', പ്രധാനമന്ത്രി പറഞ്ഞു.
(रिलीज़ आईडी: 1627804)
आगंतुक पटल : 190
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada