PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 18 MAY 2020 6:33PM by PIB Thiruvananthpuram

തീയതി: 18.05.2020

 

 

 

 

    രാജ്യത്ത് നിലവില് രോഗബാധിതരായിട്ടുള്ളത് 56,316 പേരാണ്. 36,824 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 2715 പേര് സുഖം പ്രാപിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 38.29 ശതമാനമാണ്.
•    റെഡ്, ഓറഞ്ച്, ഗ്രീന് സോണുകള് തരംതിരിക്കുന്നതിന് സംസ്ഥാനങ്ങള്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്ഗനിര്ദേശങ്ങള് നല്കി. ഈ മാര്ഗനിര്ദേശങ്ങള് പ്രകാരം സംസ്ഥാനങ്ങള് സ്ഥിതിഗതികള് വിലയിരുത്തി ജില്ലകളെയും മുനിസിപ്പല് കോര്പ്പറേഷനുകളെയും റെഡ്, ഓറഞ്ച്, ഗ്രീന് സോണുകളായി തരംതിരിക്കണം.
•    ലോക്ക് ഡൌൺ മെയ് 31 വരെ നീട്ടി . സോണുകളും അവിടെ അനുവദിക്കാവുന്ന  കാര്യങ്ങളും സംസ്ഥാനങ്ങൾക്ക്  തീരുമാനിക്കാം .ചില  കാര്യങ്ങൾക്ക് രാജ്യത്തുടനീളം വിലക്കുള്ളത് തുടരും
•    നാലം ഘട്ട ലോക്ക്ഡൗണിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഇളവരുത്താൻ കഴിയില്ല
•    സി ബി എസ് ഇ: പത്ത്, പന്ത്രണ്ട് ക്ലാസുകളില് ശേഷിക്കുന്ന പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ച് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി

 

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

 

 

കോവിഡ് 19 സംബന്ധിച്ച്  കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ

 

 

രാജ്യത്ത് നിലവില് രോഗബാധിതരായിട്ടുള്ളത് 56,316 പേരാണ്. 36,824  പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 2715 പേര് സുഖം പ്രാപിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 38.29 ശതമാനമാണ്.

റെഡ്, ഓറഞ്ച്, ഗ്രീന് സോണുകള് തരംതിരിക്കുന്നതിന് സംസ്ഥാനങ്ങള്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്ഗനിര്ദേശങ്ങള് നല്കി. ഈ മാര്ഗനിര്ദേശങ്ങള് പ്രകാരം സംസ്ഥാനങ്ങള് സ്ഥിതിഗതികള് വിലയിരുത്തി ജില്ലകളെയും മുനിസിപ്പല് കോര്പ്പറേഷനുകളെയും റെഡ്, ഓറഞ്ച്, ഗ്രീന് സോണുകളായി തരംതിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624890

 

 

ലോക്ക് ഡൌൺ മെയ് 31 വരെ നീട്ടി . സോണുകളും അവിടെ അനുവദിക്കാവുന്ന  കാര്യങ്ങളും സംസ്ഥാനങ്ങൾക്ക്  തീരുമാനിക്കാം .ചില  കാര്യങ്ങൾക്ക് രാജ്യത്തുടനീളം വിലക്കുള്ളത് തുടരും

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624763

 

നാലം ഘട്ട ലോക്ക്ഡൗണിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽസംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഇളവരുത്താൻ കഴിയില്ല: പ്രാദേശികമായി വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയ മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി കർശനമാക്കാം

കോവിഡ്‌ 19 തടയുന്നതിനുള്ള ലോക്ക്ഡൺ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 17.05.2020 ന്  പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ലോക്ക്ഡൗൺ 31.05.2020 വരെ നീട്ടിയതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ വ്യപകമായ ഇളവുകൾ നൽകി.ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും 17.05.2020 ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്റെഡ്, ഓറഞ്ച്, ഗ്രീൻ മേഖലകളെ കണ്ടെത്തി കൃത്യമായി രേഖപ്പെടുത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624860

 

 

 

സി ബി എസ് : പത്ത്, പന്ത്രണ്ട് ക്ലാസുകളില്ശേഷിക്കുന്ന പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ച് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി

സി ബി എസ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ശ്രീ. രമേശ് പൊഖ്രിയാല്‍ 'നിഷാങ്കാ'ണ് ഡല്ഹിയില്പരീക്ഷാത്തീയതി പ്രഖ്യാപിച്ചത്.പത്താം ക്ലാസ് പരീക്ഷ നടത്തുന്നത് വടക്കു കിഴക്കന്ഡല്ഹിയിലെ കുട്ടികള്ക്കു മാത്രമായാണ്. എന്നാല്പന്ത്രണ്ടാം ക്ലാസ് പരീക്ഷ  രാജ്യമെമ്പാടുമുള്ള സി ബി എസ് വിദ്യാര്ത്ഥികള്ക്കാണ്. രാവിലെ 10.30 മുതല്ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624860

വിദ്യാഭ്യാസ മേഖലയില്നിരവധി പുതിയ ഉദ്യമങ്ങള്പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി

കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്മലാ സീതാരാമന്ഇന്നലെ പ്രഖ്യാപിച്ച വിവിധ പദ്ധതികള്കോവിഡ് 19മായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തില്രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു പുതിയ അവസരങ്ങളും ഉണര്വും നല്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍, ഓണ്ലൈന്‍, ഓണ്എയര്വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളും ഏകോപിപ്പിക്കുന്നതിന് പിഎം - വിദ്യ എന്ന പേരില്സമഗ്ര സംരംഭമാണ് ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളിലൊന്ന്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗുണനിലവാരമുള്ള ഡിജിറ്റല്വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങള്ലഭ്യമാക്കുന്നതിന് 'ദിക്ഷ' പദ്ധതി സഹായിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1624860

ഒരു രാജ്യം, ഒരു ഡിജിറ്റൽ പ്ലാറ്റഫോം, ഒരു ക്ലാസ്, ഒരു ചാനൽ എന്ന നയം മൂലം ഗുണനിലവാരമുള്ള വിദ്യാഭ്യാസം  രാജ്യത്തിൻറെ മുക്കിലും മൂലയിലും ലഭ്യമാകുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624868

 

 

 

പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയുടെ ബഹിരാകാശം ,  ആണവോർജം എന്നിവയുമായി ബന്ധപ്പെട്ട കഴിവുകളുടെ മുഴുവൻ സാധ്യതകളും മനസിലാക്കാനുള്ള അപൂർവ അവസരം നൽകുന്നതായി കേന്ദ്ര മന്ത്രി  ഡോ  ജിതേന്ദ്ര സിംഗ്

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624746                                                          

 

 

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സാങ്കേതിക വികസന ബോർഡ് (TDB) രാജ്യത്തിന്റെ കോവിഡ് 19 നെതിരായ പോരാട്ടത്തിന് ശക്തി പകരും

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624707

 

 

 

 

 

കൊറോണയില്നിന്നുള്ള പാഠങ്ങള്ഉള്ക്കൊണ്ട് പുതിയ ജീവിതരീതി സ്വീകരിക്കാന്ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു

കൊറോണ മഹാമാരിയില്നിന്നും ഇതുവരെ പഠിച്ച പാഠങ്ങള്ഉള്ക്കൊണ്ടു കൊണ്ട് പുതിയ ജീവിതരീതി സ്വീകരിക്കണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്മാനുമായ ശ്രീ എം. വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു. വൈറസിനോടൊപ്പം സാധാരണ ജീവിതം നയിക്കുന്നതിന് 12 ഇന നിര്ദ്ദേശങ്ങള്അദ്ദേഹം മുന്നോട്ടു വച്ചു. പ്രതീക്ഷിച്ചതില്നിന്നും വിഭിന്നമായി വൈറസ്, ദീര്ഘകാലം നിലനില്ക്കുമെന്ന സൂചനകള്ക്കിടയില്‍, പുതിയ ജീവിത സമീപനവും മനുഷ്യത്വവും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624860

 

ദേഖോ അപ്ന ദേശ് വെബ് സീരീസിന്റെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരാഖണ്ഡ് സിമ്പിളി ഹെവൻ എന്ന ഇരുപതാമത് വെബ്ബിനാർ സംഘടിപ്പിച്ചു

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1624849

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

PIB FACTCHECK

 



(Release ID: 1624931) Visitor Counter : 172