പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സിക്കിം ജനതയ്ക്ക് അവരുടെ സംസ്ഥാന ദിനത്തിൽ ആശംസകൾ നേർന്നു
Posted On:
16 MAY 2020 4:18PM by PIB Thiruvananthpuram
സിക്കിം സംസ്ഥാനം രൂപീകൃതമായതിന്റെ വാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സിക്കിം ജനതയ്ക്ക് ആശംസകൾ നേർന്നു. " സിക്കിം സംസ്ഥാന ദിനത്തിൽ ആശംസകൾ. കഴിവും അനുകമ്പയും ഉള്ളവരാണ് സിക്കിം ജനത. അവർ രാജ്യ പുരോഗതിയെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ജൈവകൃഷിയിൽ സിക്കിം ജനതയുടെ കഴിവുകൾ ലോകമാകെ അംഗീകരിക്കപ്പെട്ടതാണ്. ഈ വരുന്ന വർഷത്തിൽ സിക്കിമിന്റെ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു "അദ്ദേഹം പറഞ്ഞു
***
(Release ID: 1624469)
Visitor Counter : 159
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada