പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും

Posted On: 10 MAY 2020 4:11PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നാളെ (11 മെയ് 2020) ഉച്ചയ്ക്ക് 3 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി അഞ്ചാം തവണ കൂടിക്കാഴ്ച നടത്തും.


“പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഉച്ചയ്ക്ക് 3 മണിക്ക് സംസ്ഥാന മുഖ്യമന്ത്രിമാരുമായി അഞ്ചാം തവണ വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തും”, പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

***



(Release ID: 1622683) Visitor Counter : 179