PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 04 MAY 2020 6:44PM by PIB Thiruvananthpuram

 

 

 

 

തീയതി: 04.05.2020

 

 

 

രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായത് 11,706 പേരാണ്. രോഗമുക്തി നിരക്ക് 27.52 ശതമാനം. 
•    ആകെ 42,533 പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മുതല് 2553 പേരുടെ വര്ധനയാണ് രോഗികളുടെ എണ്ണത്തില് ഉണ്ടായത്. 
•    കോവിഡ് 19 കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്ത ജില്ലകളിലേക്ക് 20 കേന്ദ്ര സംഘങ്ങളെ അയക്കും 
•    വിദേശ രാജ്യങ്ങളില് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ഊര്ജ്ജിതമാക്കി കേന്ദ്ര സര്ക്കാര്;ഘട്ടം ഘട്ടമായുള്ള നടപടി മെയ് 7 മുതല്
•    മെയ് 31നു തീരുമാനിച്ചിരുന്ന 2020ലെ സിവില് സര്വീസ് (പ്രിലിമിനറി) പരീക്ഷ നീട്ടി
•    കോവിഡ്  പി.പി.ഇ. കിറ്റുകൾ തങ്ങൾ പുറത്തിറക്കിയിട്ടില്ലെന്ന് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്

 

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

 

 

കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍:

രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായത് 11,706 പേരാണ്. രോഗമുക്തി നിരക്ക് 27.52 ശതമാനം. ആകെ 42,533 പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മുതല്‍ 2553 പേരുടെ വര്ധനയാണ് രോഗികളുടെ എണ്ണത്തില്ഉണ്ടായത്.. ഏപ്രില്‍ 17 മുതല്‍ രോഗം ഭേദമായവരും മരിച്ചവരും തമ്മിലുള്ള അനുപാതത്തില്‍ ആശാവഹമായ മാറ്റമാണ് ഉണ്ടായത്. നിലവില്‍ 90:10 ആണ് രോഗമുക്തരായവരും മരിച്ചവരും തമ്മിലുള്ള അനുപാതം. 2020 ഏപ്രില്‍ 17ന് മുമ്പ് ഇത് 80:20 ആയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620962

 

കോവിഡ് 19 കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്ത ജില്ലകളിലേക്ക് 20 കേന്ദ്ര സംഘങ്ങളെ അയക്കും

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620761

 

വിദേശ രാജ്യങ്ങളില്കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ഊര്ജ്ജിതമാക്കി കേന്ദ്ര സര്ക്കാര്‍;ഘട്ടം ഘട്ടമായുള്ള നടപടി മെയ് 7 മുതല്

വിദേശ രാജ്യങ്ങളില്കുടുങ്ങി ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ ഘട്ടം ഘട്ടമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്ഊര്ജ്ജിതമാക്കി കേന്ദ്ര സര്ക്കാര്‍. വിമാനങ്ങളിലും നാവിക സേന കപ്പലുകളിലുമായിരിക്കും ഇവരെ തിരികെ കൊണ്ടുവരിക. ഇതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ (എസ് പി) തയ്യാറാക്കിക്കഴിഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620987

രക്തദാനം പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ഹര്ഷ് വര്ധന്

ആവശ്യക്കാര്ക്ക് രക്തം വേണ്ട സമയത്ത് ദാനം ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും ഇതിലൂടെ നിരവധി ജീവനുകള്രക്ഷിക്കാനാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ഹര്ഷ് വര്ധന്‍. രക്തദാനത്തെ കുറിച്ച് പൊതുജനങ്ങള്ക്കിടയില്കൂടുതല്ബോധവല്ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്റെഡ് ക്രോസ് സൊസൈറ്റി ന്യൂ ഡല്ഹിയില്സംഘടിപ്പിച്ച രക്തദാന ക്യാംപില്പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620943

 

 

 

 

മധ്യപ്രദേശിൽ കോവിഡ് 19 പതിരോധത്തിനായി കൈകൊണ്ട നടപടികളും തയ്യാറെടുപ്പും കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ഹർഷ് വർധന വീഡിയോ കോൺഫെറെസിനിംഗിലൂടെ വിലയിരുത്തി

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620931

 

 

കോവിഡ് 19 നെതിരായ പോരാട്ടം വിലയിരുത്താൻ കേന്ദ്ര മന്ത്രി ഡോ . ഹർഷ് വർദ്ധൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ് നടത്തി

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620755                

 

 

മെയ് 31നു തീരുമാനിച്ചിരുന്ന 2020ലെ സിവില്സര്വീസ് (പ്രിലിമിനറി) പരീക്ഷ നീട്ടി

 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്പരീക്ഷകളും അഭിമുഖങ്ങളും സാധ്യമല്ലെന്ന് യൂണിയന്പബ്ലിക് സര്വീസ് കമ്മീഷന്‍ (യു പി എസ് സി) പ്രത്യേക യോഗം വിലയിരുത്തി. രണ്ടാം ഘട്ട ലോക്ഡൗണിനു ശേഷമുള്ള സ്ഥിതി വിലയിരുത്തുന്നതിനായിരുന്നു പ്രത്യേക യോഗം.ഇതേ തുടർന്ന് 2020 മെയ് 31നു നടത്താന്നിശ്ചയിച്ചിരുന്ന സിവില്സര്വീസ് (പ്രിലിമിനറി) പരീക്ഷ നീട്ടിവയ്ക്കാന്തീരുമാനിച്ചു. ഇന്ത്യന്ഫോറസ്റ്റ് സര്വീസ് പരീക്ഷയുടെ സ്ക്രീനിംഗ് ടെസ്റ്റ് കൂടിയായിരുന്നു ഇത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1620902

 

കൊറോണ പോരാളികൾക് രാജ്യത്തിൻറെ ആദരം . ഇന്ത്യൻ നാവികസേനാ കൊറോണ പോരാളികൾക്കായി  കരയിലും കടലിലും ആകാശങ്ങളിലും അഭിവാദ്യം അർപ്പിച്ചു                            

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620788

 

കൊറോണ പോരാളികൾക്ക്‌  ആദരം അർപ്പിച്ച സൈന്യത്തിന്റെ നടപടിയെ കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് പ്രകീർത്തിച്ചു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620700

 

കോവിഡ്  പി.പി.ഇ. കിറ്റുകൾ തങ്ങൾ പുറത്തിറക്കിയിട്ടില്ലെന്ന് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍

ഖാദി ഇന്ത്യ എന്ന പേരില്‍ വില്‍ക്കുന്ന കോവിഡ് വ്യക്തി പ്രതിരോധ കുപ്പായങ്ങള്‍   (പി.പി.ഇ. കിറ്റ്) ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ഉല്‍പാദിപ്പിച്ചതല്ലെന്ന് കമ്മീഷന്‍ അധികൃതര്‍. ഖാദിയുടേതാണെന്ന് പേരില്‍ ചില സ്വകാര്യ കമ്പനികള്‍ ഇത്തരം   പി.പി.ഇ. കിറ്റ് വില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ വിശദീകരണം.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620928

ഡിആർഡി അൾട്രാവയലറ്റ്‌ (യുവി) അണുനാശിനി ടവർ വികസിപ്പിച്ചു

ഡിഫൻസ്റിസർച്ച്ആൻഡ്ഡവലപ്മെന്റ്ഓർഗനൈസേഷൻ (ഡിആർഡി) കൂടുതൽ അണുബാധയുള്ള പ്രദേശങ്ങളിൽ അതിവേഗത്തിലുള്ള രാസവസ്തു രഹിത അണുനശീകരണത്തിനായി അൾട്രാ വയലറ്റ് (യുവി) അണുനാശിനി ടവർ വികസിപ്പിച്ചു.“യുവി ബ്ലാസ്റ്റർഎന്നു പേരിട്ട അൾട്രാ വയലറ്റ് (യുവി) അധിഷ്ഠിത ഏരിയ സാനിറ്റൈസർ ഗുരുഗ്രാമിലെ ന്യൂ ഏജ് ഇൻസ്ട്രുമെന്റ്സ് ആന്റ് മെറ്റീരിയൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ ഡിആർഡിഒയുടെ ഡൽഹി ആസ്ഥാന ലബോറട്ടറി ആയ ലേസർ സയൻസ് ആൻഡ്ടെക്നോളജി സെന്ററാണ്‌ (LASTEC) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620982

 

ജെം പോര്ട്ടലിലെ 'സരസ് കളക്ഷന്‍' കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമര്ഉദ്ഘാടനം ചെയ്തു

ഗ്രാമപ്രദേശത്തെ സ്വയം സഹായ സംഘങ്ങളുടെ ഉല്പ്പന്ന പ്രദര്ശനത്തിനു വേദിയൊരുക്കുന്ന സരസ് കളക്ഷന്വിപണനത്തിനും അവസരമേകും.                                                                                                                                                                                      

വണ്മന്റ് മാര്ക്കറ്റ് പ്ലെയ്സ് (ജെം) പോര്ട്ടലിലെ 'സരസ് കളക്ഷന്‍' കേന്ദ്ര ഗ്രാമവികസന- പഞ്ചായത്തീരാജ് മന്ത്രി നരേന്ദ്ര സിങ് തോമര്ന്യൂഡല്ഹി കൃഷിഭവനില്നടന്ന ചടങ്ങില്ഉദ്ഘാടനം ചെയ്തു.സർദാർ പട്ടേൽ ഏകതാ പുരസ്കാരത്തിന് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 ലേക്കു നീട്ടി

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620902                                                                                                                           

 

കോവിഡ്‌ 19 ന്റെ  പശ്ചാത്തലത്തിൽ ഗോത്രവിഭാഗ കരകൗശലത്തൊഴിലാളികളുടെ ഉപജീവനത്തിനും സുരക്ഷയ്ക്കും കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കും

 

ഗോത്ര വിഭാഗത്തിൽപ്പെടുന്ന കരകൗശലത്തൊഴിലാളികൾ നേരിടുന്ന ദുരിതപൂർണമായ പ്രയാസങ്ങളുടെ വെളിച്ചത്തിൽ, ഗോത്രവിഭാഗക്കാർക്കും  കരകൗശലത്തൊഴിലാളികൾക്കും പിന്തുണ നൽകുന്നതിനായി കേന്ദ്ര സർക്കാർ നിരവധി അടിയന്തര നടപടികൾ സ്വീകരിക്കും. ‘ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട്ഫോർ ഡവലപ്മെന്റ്ആൻഡ്‌  മാർക്കറ്റിങ്ങ്ഓഫ്ട്രൈബൽ പ്രൊഡക്ട്സ്‌’  എന്ന പദ്ധതി പ്രകാരം ചെറുകിട വന ഉൽപാദന വസ്തുക്കളുടെ താങ്ങുവില ഗോത്ര വർഗമന്ത്രാലയം ഇതിനകം ഉയർത്തിയിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620902

 

പ്രധാനമന്ത്രി ജന്ഔഷധി കേന്ദ്രങ്ങള്കോവിഡ് 19 സാഹചര്യത്തില്പ്രധാന പങ്ക് വഹിക്കുന്നു: മന്സുഖ് മാണ്ഡവ്യ

കോവിഡ് 19 സാഹചര്യത്തില്രാജ്യത്തെ പ്രധാനമന്ത്രി ജന്ഔഷധി കേന്ദ്രങ്ങള്ആരോഗ്യരംഗത്ത് പ്രധാന പങ്ക് വഹിക്കുന്നതായി കേന്ദ്ര രാസവസ്തു, രാസ വള, ഷിപ്പിങ് മന്ത്രി ശ്രീ മന്സുഖ് മാണ്ഡവ്യ വ്യക്തമാക്കി. ഏകദേശം 10 ലക്ഷത്തോളം ജനങ്ങള്‍, രാജ്യത്തെ 6000 ത്തോളം ജന്ഔഷധി കേന്ദ്രങ്ങള്ദിനംപ്രതി സന്ദര്ശിച്ച്, ഗുണമേന്മയുള്ള ഔഷധങ്ങള്കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതായി അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620941

 

സർദാർ പട്ടേൽ ഏകതാ പുരസ്കാരത്തിന് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 ലേക്കു നീട്ടി.ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനു സുപ്രധാന സംഭാവന നൽകുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള  ഏറ്റവും വലിയ സിവിലിയൻ അവാർഡ് എന്ന നിലയിലാണ് ഇന്ത്യാ ഗവൺമെൻ്റ് സർദാർ പട്ടേൽ ദേശീയ ഏകതാ അവാർഡ് നൽകുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620828

 

ദേഖോ അപ്ന ദേശ് വെബ്ബിനാർ പരമ്പരയുടെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയം 14 ആമത് വെബ്ബിനാർ ബംഗാൾ ബൈ ദി ഹിമാലയസ് സംഘടിപ്പിച്ചു

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620843

 

 

താങ്ങു വിലയിൽ കോട്ടൺ സംഭരണം മഹാരാഷ്ട്രയിലെ 34  കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620835

 

 

രാജ്യത്തുടനീളമുള്ള പ്രാദേശിക ഭരണകൂടങ്ങൾ കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധികൾ നേരിടുന്നതിൽ ജനങ്ങളെ സഹായിക്കാൻ നടപടികൾ കൈക്കൊള്ളുന്നു

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620741

 

ലോക്ക് ഡൌൺ കാലത്ത്  `നഗ്മ കെ സംഗ്രഹ സെ' വിറ്റ്ല് പ്രോഗ്രാമുമായി  നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സ്

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1620925

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

FACT CHECK

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



(Release ID: 1621013) Visitor Counter : 217