പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
प्रविष्टि तिथि:
24 MAR 2020 11:56AM by PIB Thiruvananthpuram
കോവിഡ് -19 വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
"കോവിഡ് -19 ന്റെ ഭീഷണിയുമായി ബന്ധപ്പെട്ട സുപ്രധാന വശങ്ങളെക്കുറിച്ചു ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും " പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.
(रिलीज़ आईडी: 1607961)
आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada