പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യക്കാരെ ഒഴിപ്പിച്ച് കൊണ്ടുവന്നതിന്  പ്രധാനമന്ത്രി എയര്‍ ഇന്ത്യയെ പ്രശംസിച്ചു

Posted On: 23 MAR 2020 12:00PM by PIB Thiruvananthpuram

 

കോവിഡ് - 19 മഹാമാരിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഒഴിപ്പിച്ച് കൊണ്ടുവന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എയര്‍ ഇന്ത്യയെ അഭിനന്ദിച്ചു . 'മാനവരാശിയുടെ അടിയന്തിര ആവശ്യത്തിനൊത്ത് ഉയര്‍ന്ന് കൊണ്ട് അങ്ങേയറ്റത്തെ വിപദി ധൈര്യം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ സംഘത്തെ കുറിച്ച് അങ്ങേയറ്റത്തെ അഭിമാനം തോന്നുന്നു. അവരുടെ നിസ്തുലമായ ഉദ്യമങ്ങളെ രാജ്യത്തൊട്ടാകെയുളള ജനങ്ങള്‍ പ്രകീര്‍ത്തിക്കുകയാണ്.''
MRD178



(Release ID: 1607767) Visitor Counter : 179