രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

പോസ്റ്റഡ് ഓണ്‍: 24 JUL 2026 8:51PM by PIB Thiruvananthpuram

പ്രധാനമന്ത്രിയുടെ ഉപദേശത്തിനനുസൃതമായി, ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 75 വകുപ്പ് (2) പ്രകാരം, കേന്ദ്ര മന്ത്രി സഭയിൽ നിന്നുള്ള ശ്രീ രവ്‌നീത് സിംഗിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.

**


( റിലീസ് ഐ.ഡി: 2289217) സന്ദര്‍ശക കൗണ്ടര്‍ : 40