പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'മൻ കി ബാത്ത്' കേൾക്കാൻ പൗരന്മാരെ ക്ഷണിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 30 MAY 2026 8:56PM by PIB Thiruvananthpuram

മെയ് 31 ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യാനിരിക്കുന്ന മൻ കി ബാത്തിന്റെ അടുത്ത എപ്പിസോഡ് കേൾക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ ക്ഷണിച്ചു.

സമൂഹത്തെ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രചോദനാത്മകമായ ജീവിതകഥകൾ പങ്കുവയ്ക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ മോദി X-ൽ കുറിച്ചു:

“നാളെ, മെയ് 31 ന് രാവിലെ 11 മണിക്ക് #MannKiBaat എപ്പിസോഡിനായി കാതോർക്കുക. നമ്മുടെ സമൂഹത്തെ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രചോദനാത്മകമായ ജീവിതകഥകൾ പങ്കുവയ്ക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്.”

 

 

SK


( റിലീസ് ഐ.ഡി: 2267131) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी , Assamese , Punjabi , Gujarati