പ്രധാനമന്ത്രിയുടെ ഓഫീസ്
പഞ്ചാബിൽ ആധുനിക റെയിൽവേ പുരോഗതിയിലേക്കുള്ള പുതിയ പാതകൾ തുറക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
13 MAY 2026 2:23PM by PIB Thiruvananthpuram
ആധുനിക റെയിൽവേ സ്റ്റേഷനുകളും മെച്ചപ്പെട്ട റെയിൽ ശൃംഖലയും പഞ്ചാബിൽ പുരോഗതിയിലേക്കുള്ള പുതിയ പാതകൾ തുറക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ രവ്‌നീത് സിംഗ് ബിട്ടു എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഈ മാറ്റം ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ കൊണ്ടുവരുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:
"ആധുനിക റെയിൽവേ സ്റ്റേഷനുകളും മെച്ചപ്പെട്ട റെയിൽ ശൃംഖലയും പഞ്ചാബിൽ പുരോഗതിയിലേക്കുള്ള പുതിയ പാതകൾ തുറക്കുകയാണ്. ഈ മാറ്റം ഇവിടുത്തെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ കൊണ്ടുവരുന്നു. കേന്ദ്രമന്ത്രി @RavneetBittu ജിയുടെ ഈ ലേഖനം പഞ്ചാബ് എങ്ങനെ മാറിക്കൊണ്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
തീർച്ചയായും വായിക്കുക!"
***
SK
(रिलीज़ आईडी: 2260595)
आगंतुक पटल : 37
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada