പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവ്റോസിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി 

प्रविष्टि तिथि: 21 MAR 2026 8:17AM by PIB Thiruvananthpuram

നവ്റോസിന്റെ സവിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"നവ്റോസിന്റെ സവിശേഷ വേളയിൽ ആശംസകൾ.

സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു വർഷത്തിനായി പ്രാർത്ഥിക്കുന്നു. എല്ലാവരും ആരോഗ്യവാനായിരിക്കട്ടെ, എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ."

നവ്റോസ് മുബാറക്!"

Greetings on the special occasion of Navroz.

Praying for a year filled with prosperity and joy. May everyone be healthy and may all aspirations be realised.

Navroz Mubarak!

— Narendra Modi (@narendramodi) March 21, 2026

 

***

SK


(रिलीज़ आईडी: 2245796) आगंतुक पटल : 60
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada