പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആറ്റുകാൽ പൊങ്കാല ദിനത്തിൽ   ആശംസകൾ നേർന്ന് പ്രധാനമന്ത്രി 

പോസ്റ്റഡ് ഓണ്‍: 03 MAR 2026 6:54PM by PIB Thiruvananthpuram

ആറ്റുകാൽ പൊങ്കാലയുടെ പുണ്യ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു. 
 ഉത്സവത്തിൽ  നാരീശക്തിക്ക് നൽകുന്ന പ്രത്യേക പ്രാധാന്യം പ്രധാനമന്ത്രി എടുത്തുകാട്ടുകയും ഈ ശുഭകരമായ അവസരത്തിൽ സമൂഹത്തിൽ അഭിവൃദ്ധി, നല്ല ആരോഗ്യം, ഐക്യം, ഒരുമ എന്നിവയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു ;

ആറ്റുകാൽ പൊങ്കാലയുടെ പുണ്യ വേളയിൽ ഹൃദയം നിറഞ്ഞ ആശംസകൾ. നമ്മുടെ നാരീശക്തിക്ക്  പ്രത്യേക പ്രാധാന്യമുള്ളതാണ് ഈ ഉത്സവം. ഈ ശുഭദിനം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും ആരോഗ്യവും കൊണ്ടുവരട്ടെ. സമൂഹത്തിൽ ഐക്യത്തിന്റെയും ഒരുമയുടെയും ചൈതന്യം മുന്നേറട്ടെ.

 

***

NK

( റിലീസ് ഐ.ഡി: 2235184) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil , Kannada