പ്രധാനമന്ത്രിയുടെ ഓഫീസ്
അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
27 FEB 2026 4:36PM by PIB Thiruvananthpuram
അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പരിശുദ്ധ പാത്രിയർക്കീസും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയെ കാണാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഇന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൂടിക്കാഴ്ചയ്ക്കിടെ, പ്രധാനമന്ത്രിയും പരിശുദ്ധ പിതാവും വിവിധ വിഷയങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ചകളിൽ ഏർപ്പെട്ടു.
പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു:
അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പരിശുദ്ധ പാത്രിയർക്കീസും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയെ കാണാൻ സാധിച്ചതിൽ അഭിമാനമുണ്ട്.
വിവിധ വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ സമഗ്രമായ ചർച്ച നടത്തി.
***
SK
( റിലീസ് ഐ.ഡി: 2233585)
സന്ദര്‍ശക കൗണ്ടര്‍ : 57
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada