പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സൗമ്യനാരായണ പെരുമാൾ ക്ഷേത്രത്തിലെ പൂജാരിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 23 JAN 2026 11:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ സൗമ്യനാരായണ പെരുമാൾ ക്ഷേത്രത്തിലെ ആദരണീയ പൂജാരിമാരുമായി കൂടിക്കാഴ്ച നടത്തി.

അവർ നൽകിയ അനുഗ്രഹാശിസ്സുകൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

പ്രധാനമന്ത്രി എക്സ്ൽ കുറിച്ചു;

"ഇന്ന് രാവിലെ സൗമ്യനാരായണ പെരുമാൾ ക്ഷേത്രത്തിലെ ആദരണീയ പൂജാരിമാരുമായി കൂടിക്കാഴ്ച നടത്തി. അവരുടെ അനുഗ്രഹാശിസ്സുകൾക്ക് ഞാൻ നന്ദി അറിയിക്കുന്നു"


-SK-


(रिलीज़ आईडी: 2218019) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Punjabi , Gujarati , Telugu