ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

രത്തൻ ടാറ്റയുടെ ജന്മവാർഷിക ദിനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

प्रविष्टि तिथि: 28 DEC 2025 1:28PM by PIB Thiruvananthpuram

ഇന്ത്യൻ സംരംഭകത്വത്തെ സത്യസന്ധതയോടും കാരുണ്യത്തോടും കൂടി പുനർനിർമ്മിച്ച രത്തൻ ടാറ്റയുടെ ജന്മവാർഷിക ദിനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഇന്ത്യൻ സംരംഭകത്വത്തെ സത്യസന്ധതയോടും കാരുണ്യത്തോടും കൂടി പുനർനിർമ്മിച്ച രത്തൻ ടാറ്റ ജിക്ക് അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതായി  കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. തദ്ദേശീയ വ്യവസായം കെട്ടിപ്പടുക്കുന്നത് മുതൽ നിസ്വാർത്ഥമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ വരെ, യഥാർത്ഥ വിജയം രാജ്യസേവനത്തിലാണെന്ന് അദ്ദേഹം കാണിച്ചുതന്നെന്ന് ശ്രീ ഷാ പറഞ്ഞു. രത്തൻ ടാറ്റയുടെ പാരമ്പര്യം സ്വാശ്രയ ഭാരതത്തിന് പ്രചോദനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


                                                                                  ****


(रिलीज़ आईडी: 2209196) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil