പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാർലമെന്റിൽ ഇന്ത്യയുടെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം ഉയർത്തിക്കാട്ടിയതിന് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു

प्रविष्टि तिथि: 23 DEC 2025 6:19PM by PIB Thiruvananthpuram

ലോക്സഭാ പ്രസംഗങ്ങളിൽ പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകിക്കൊണ്ട് പാർലമെന്റിൽ ഇന്ത്യയുടെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം ഉയർത്തിക്കാട്ടിയതിന് സ്പീക്കർ ഓം ബിർളയെയും എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും എംപിമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി X-ൽ കുറിച്ചു:

"ഇത് കാണാനായതിൽ വളരെ സന്തോഷമുണ്ട്.

ഇന്ത്യയുടെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം നമ്മുടെ അഭിമാനമാണ്. പാർലമെന്റിൽ ഈ വൈവിധ്യം ഉയർത്തിക്കാട്ടിയതിന് സ്പീക്കർ ഓം ബിർള ജിയെയും എല്ലാ പാർട്ടികളുടെയും എംപിമാരെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു."

 

 

***

SK

(रिलीज़ आईडी: 2207877) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil , Telugu , Kannada